Posts

Showing posts from March, 2017

ഒരു മുത്തശ്ശിയുടെ സായാഹ് ന നമസ്‌ കാരം Kadha-Sargavedi Meeting March 25/2017

ഒരു മുത്തശ്ശിയുടെ സായാഹ് ന  നമസ്‌ കാരം സുന്ദരമായ ഒരു ഗ്രാമത്തിൽ ഒരു വലിയ തറവാട്ടിൽ തനിച്ചായിരുന്നു ആ മുത്തശ്ശിയും മുത്തശ്ശനും . ക്രിസ്തു മതത്തിൽ  ജീവിച് ആ മതത്തിന്റെ ആചാരങ്ങളെയും വിശ്വാസത്തെയും മുറുകെ പിടിച് ജീവിക്കുന്ന രണ്ടു പേർ . തന്റെ മകളെയും അതെ വിശ്വാസത്തിൽ വളർത്തി കൊണ്ടു പോന്നു . അവരെലാം കല്യാണം കഴിച് കുടുംബത്തോടൊപ്പ്ഉം പല സ്ഥലങ്ങളിലായി ജീവിക്കുന്നു. അവധിക്കാലത് എല്ലാവരും ഈ തറവാട്ടുവീട്ടിൽ ഒന്നിച്ചു കൂടും. പിന്നെ സന്തോഷത്തിന്റെ നിമിഷങ്ങളാണ് .  കുട്ടികളുടെ കളികളും ചിരികളും സ്ത്രീജനങ്ങൾ ഒന്നിച്ചുള്ള അടുക്കള പണികളും പുരുഷന്മാരുടെ വഗ തീറ്റിയും കുടിയും അങ്ങനെ ഒരു ഉത്സവ പ്രതീതിയാണ്. മുത്തശ്ശിയും മുത്തശ്ശനും എന്നും അതിരാവിലെ പള്ളിയിൽ കുർബാ ന്ക  പോകും . അതവർ ഒരിക്കലും മുടക്കാറില്ല. മകൾ വീട്ടിൽ ഉണ്ടെങ്കിൽ അവരിൽ ചിലരും കൂടെ കാണും. മക്കൾക്ക് മാതാപിതാക്കളെ അത്ര ബഹുമാനമാണ്. ഏറ്റവും ബഹുമാനം അച്ഛനോട് തന്നെ.  സായാഹ്‌ ന പ്രാർത്ഥനകളിൽ കൊച്ചുമക്കൾ അച്ചാച്ചനോടോപ്പും ഒരു മുറിയിൽ മുട്ടിൽ നിന്ന് കൊന്തയെത്തിക്കും. തൊട്ടടുത്ത മുറിയിൽ മുത്തശ്ശിയും മക്കളും ഉ...